കരുനാഗപ്പള്ളി KSRTC യിൽ നിന്നും 16/12/24 തിങ്കളാഴ്ച കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചിരിക്കുന്നു. രാവിലെ 09 മണിക്ക് പുറപ്പെട്ട് വൈകിട്ട് 08 മണിക്ക് തിരികെ എത്തുന്നു. 5 മണിക്കൂർ ബോട്ട് യാത്രയാണ് ഉച്ചഭക്ഷണം ഉൾപ്പടെ 1470/- രൂപയാണ് ചാർജ്ജ് . തിരികെ ആലപ്പുഴ ബീച്ചും സന്ദർശിക്കുന്നു. വിശദവിവരങ്ങൾക്ക് 9961222401 എന്ന നമ്പരിൽ ബന്ധപ്പെടുക.