കരുനാഗപ്പള്ളി കെഎസ്ആർടിസിയിൽ നിന്നും ആഡംബര കപ്പൽ യാത്ര ഒക്ടോബർ 20 ഞായറാഴ്ച ഒരുക്കിയിരിക്കുന്നു. അഞ്ചുമണിക്കൂർ അറബിക്കടൽ ആഘോഷം, 4 star സൗകര്യത്തോടെ രസകരമായ ഗെയിമുകൾ, തൽസമയ സംഗീതം , ബുഫെ ഡിന്നർ, മ്യൂസിക് വിത്ത് അപ്പർ ഡക്ക് D.J , വിഷ്വലൈസിംഗ് ഇഫക്റ്റ്സ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിവ ഒരുക്കിയിരിക്കുന്നു.
കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 10:30ന് പുറപ്പെട്ട് രാത്രി 12 മണിക്ക് തിരികെ എത്തുന്ന രീതിയിലാണ് പ്രോഗ്രാം. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 4130/- രൂപയും കുട്ടികൾക്ക് (അഞ്ചു മുതൽ പത്ത് വയസ്സ് ) 1820/- രൂപയും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക 9961222401.