Tuesday, October 28, 2025
No menu items!
Homeവാർത്തകൾകനത്ത മഴ; കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കുന്നതിന് അനുമതി നൽകി

കനത്ത മഴ; കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കുന്നതിന് അനുമതി നൽകി

തൊടുപുഴ: കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കുന്നതിന് അനുമതി നൽകിയിരിക്കുകയാണ് ഇടുക്കി ജില്ലാ കലക്ടർ. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments