Monday, October 27, 2025
No menu items!
Homeവാർത്തകൾകനത്ത മഴ; ഇന്ന് ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; ഇന്ന് ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച ) അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയത്. കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾക്കൊഴികെയുമാണ് അവധി. മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധിയാണ് നൽകിയിരിക്കുന്നത്. കോഴിക്കോട് സ്കൂളുകൾക്ക് മാത്രമാണ് അവധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments