Sunday, December 21, 2025
No menu items!
Homeവാർത്തകൾകണ്ണൂർ ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു (മാസം 5000/- രൂപ വീതം). വി.എച്ച്.എസ്.സി (അഗ്രി) പൂർത്തിയാക്കിയവർക്കും, അഗ്രികൾച്ചർ/ ഓർഗാനിക്ക് ഫാർമിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

അപേക്ഷകർ 01/08/2024 ന് 18-41 പ്രായ പരിധിയിൽ ഉള്ളവരായിരിക്കണം. 06/09/2024 മുതൽ 13/09/2024 വരെ www.keralaagriculture.gov.in എന്ന പോർട്ടലിലൂടെയോ, കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടരുടെ ഓഫീസ്/ പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവടങ്ങളിലേക്ക് ഓൺലൈൻ/ഓഫ് ലൈൻ ആയോ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments