Sunday, March 22, 2026
No menu items!
Homeവാർത്തകൾകടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ദിശ കരിയർ എക്സ്പോ 2024; നവംബർ 15, 16...

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ദിശ കരിയർ എക്സ്പോ 2024; നവംബർ 15, 16 ന്

കുറവിലങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ സംഘടിപ്പിക്കുന്ന ദിശ കരിയർ എക്സ്പോ 2024 നവംബർ 15, 16 (വെള്ളി, ശനി) ദിവസങ്ങളിൽ കുറവിലങ്ങാട് സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഇരുപതോളം സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദേശ പഠനം, ആർട്ടിഫിഷ്യൽ ഇൻട്രലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ പുതുതലമുറ കോഴ്സുകൾ, നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾ, ഹ്രസ്വകാല കോഴ്സുകൾ, എൻട്രൻസ് പരീക്ഷയെകുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പ്രദർശനത്തിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments