Monday, July 7, 2025
No menu items!
Homeവാർത്തകൾഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കേരള യാത്രയ്ക്ക് ജൂലൈ 4 ന് കാസർ​ഗോഡ്...

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കേരള യാത്രയ്ക്ക് ജൂലൈ 4 ന് കാസർ​ഗോഡ് തുടക്കം.

കോട്ടയം : സമൂഹത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും, പുതുതലമുറയെയും ഈ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യാത്ര ആരംഭിക്കുന്നു. 2025 ജൂലൈ 4 ന് കാസർ​ഗോഡ് നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 12 ന് തിരുവനന്തപുരത്ത് പര്യവസാനിക്കും. 14 ജില്ലകളിലെ മലങ്കരസഭയുടെ 21 ഭദ്രാസനങ്ങളിലൂടെ യാത്ര കടന്നുപോകും. യാത്ര കടന്നുചെല്ലുന്ന ജില്ലാ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ സംഗമങ്ങൾ ഇതിന്റെ ഭാ​ഗമായി സംഘടിപ്പിക്കും.

യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 4ന് ഉച്ചക്ക് 2 മണിക്ക് കാസർ​ഗോഡ് നിന്ന് ആരംഭിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments