Wednesday, March 25, 2026
No menu items!
Homeവാർത്തകൾഓപ്പറേഷൻ സിന്ദൂർ: രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 27 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

ഓപ്പറേഷൻ സിന്ദൂർ: രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 27 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 27 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. മെയ് 10 ശനിയാഴ്ച രാവിലെ 5:29 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്നത്തെ 430 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ മൊത്തം വിമാന സർവീസുകളുടെ 3 ശതമാനം വരും ഇത്. അതേസമയം പാകിസ്താൻ വിമാനക്കമ്പനികൾ 147 വിമാനങ്ങളാണ് റദ്ദാക്കിയത്. അവരുടെ മൊത്തം സർവീസുകളുടെ 17 ശതമാനമാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments