Saturday, March 21, 2026
No menu items!
Homeവാർത്തകൾഓണപ്പാട്ടു മത്സരം

ഓണപ്പാട്ടു മത്സരം

വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഓണപ്പാട്ടു മത്സരം നടത്തി. ബാലവേദി കൺവീനർ ഇ കെ സോമൻ അധ്യക്ഷനായി. കെ കെ ശശികുമാർ ,മീരാബെൻ പി എം, ഇന്ദിരാ രാമചന്ദ്രൻ ,എ ശ്രീകല, ബി ജയശങ്കർ, കെ ആർ ബീന എന്നിവർ സംസാരിച്ചു. സരിൻസ ജേഷ്, ശ്രീനന്ദഎസ്, ശ്രീനിധി എസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments