Tuesday, July 8, 2025
No menu items!
Homeവാർത്തകൾഐഎസ്ആർഒയുടെ എസ്എസ്എൽവി-ഡി 3 കുതിച്ചുയർന്നു;14 മിനിറ്റിനുള്ളിൽ ഇഒഎസ്–08 ഭ്രമണപഥത്തിൽ

ഐഎസ്ആർഒയുടെ എസ്എസ്എൽവി-ഡി 3 കുതിച്ചുയർന്നു;14 മിനിറ്റിനുള്ളിൽ ഇഒഎസ്–08 ഭ്രമണപഥത്തിൽ

ചെന്നൈ: ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–08ന്റെ വിക്ഷേപണം പൂർണ വിജയം. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്.

14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, എസ്ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്) ഉപഗ്രഹത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments