Friday, August 1, 2025
No menu items!
HomeCareer / job vacancyഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ തസ്തികകളില്‍ ഒഴിവ്

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ തസ്തികകളില്‍ ഒഴിവ്

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ, സബ് ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനത്തിൽ ജോലിചെയ്യുന്നതിന് ബി.എഫ്.എസ്‍സി/ അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 1,270 രൂപയാണ് ദിവസ വേതനം. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ- കേരള, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് 28 നകം അപേക്ഷ സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments