Saturday, March 21, 2026
No menu items!
Homeകലാലോകംഎഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ആട്ടം, മികച്ച നടന്‍ റിഷഭ് ഷെട്ടി,...

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ആട്ടം, മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസിയും

ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. 2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. 32 ഭാഷകളില്‍ നിന്നായി 130 ചിത്രങ്ങള്‍ പരിഗണിച്ചു. 2022 ജനുവരി മുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.

നടൻ- റിഷഭ് ഷെട്ടി (ചിത്രം- കാന്താര)
മികച്ച നടി- നിത്യാ മേനോൻ, മാനസി പരേഖ്
സംവിധായകൻ- സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം- കാന്താര
നവാഗത സംവിധായകൻ- പ്രമോദ് കുമാർ (ചിത്രം- ഫോജ)
ഫീച്ചർ ഫിലിം- ആട്ടം
തിരക്കഥ- ആനന്ദ് ഏകർഷി (ചിത്രം- ആട്ടം)
തെലുങ്ക് ചിത്രം- കാർത്തികേയ 2
തമിഴ് ചിത്രം- പൊന്നിയിൻ സെല്‍വൻ
മലയാള ചിത്രം- സൗദി വെള്ളക്ക
കന്നഡ ചിത്രം- കെജിഎഫ് 2
ഹിന്ദി ചിത്രം- ഗുല്‍മോഹർ
സംഘട്ടനസംവിധാനം- അൻബറിവ് (ചിത്രം- കെജിഎഫ് 2)
നൃത്തസംവിധാനം- ജാനി, സതീഷ് (ചിത്രം- തിരുച്ചിത്രമ്ബലം)
ഗാനരചന- നൗഷാദ് സാദർ ഖാൻ (ചിത്രം- ഫൗജ)
സംഗീതസംവിധായകൻ- പ്രീതം (ചിത്രം- ബ്ര്ഹാമാസ്ത്ര)
പശ്ചാത്തല സംഗീതം- എ.ആർ.റഹ്മാൻ (ചിത്രം- പൊന്നിയിൻ സെല്‍വൻ 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ- അനന്ദ് അധ്യായ (ചിത്രം- അപരാജിതോ)
എഡിറ്റിങ്ങ്- മഹേഷ് ഭുവനേന്ദ് (ചിത്രം- ആട്ടം)
സൗണ്ട് ഡിസൈൻ- ആനന്ദ് കൃഷ്ണമൂർത്തി (ചിത്രം- പൊന്നിയിൻ സെല്‍വൻ 1)
ക്യാമറ- രവി വർമൻ (ചിത്രം- പൊന്നിയിൻ സെല്‍വൻ-1)
ഗായിക- ബോംബെ ജയശ്രീ (ചിത്രം- സൗദി വെള്ളക്ക)
ഗായകൻ- അരിജിത് സിംഗ് (ചിത്രം- ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (ചിത്രം- മാളികപ്പുറം)
സഹനടി- നീന ഗുപ്ത (ചിത്രം- ഊഞ്ചായി)
സഹനടൻ- പവൻ രാജ് മല്‍ഹോത്ര (ചിത്രം- ഫൗജ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments