നെടുമങ്ങാട് : ടീം ഏസ്‌തെറ്റിക്‌സിന്റെ ബാനറില്‍ അനില്‍ രൂപചിത്ര ഒരുക്കുന്ന എന്റെ രാജകുമാരി സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യും. നവമാധ്യമമായ യൂട്യൂബില്‍ റിലീസ് ചെയ്യുന്ന ഹ്രസ്വചിത്രം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍രൂപചിത്രയാണ്. ലക്ഷ്മി എന്‍.രാജ് പാടിയ ഗാനങ്ങള്‍ക്ക് ശ്യാംദേവ് സംഗീതം നല്‍കിയിരിക്കുന്നു. ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.