Monday, July 7, 2025
No menu items!
Homeവാർത്തകൾഎന്‍എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

എന്‍എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങള്‍, തിരുത്ത്, പര്യായകഥകള്‍, വന്‍മരങ്ങള്‍ വീഴുമ്പോള്‍, പഞ്ചകന്യകകള്‍, ഭീമച്ചന്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments