Wednesday, March 4, 2026
No menu items!
Homeവാർത്തകൾഎം ഡിറ്റ് പോളിടെക്‌നിക് കോളേജ് ഉള്ളിയേരി NSS യൂണിറ്റ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

എം ഡിറ്റ് പോളിടെക്‌നിക് കോളേജ് ഉള്ളിയേരി NSS യൂണിറ്റ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

ഉള്ളിയേരി: എംഡിറ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് 282&289 വളണ്ടിയേഴ്സിനായി ‘Importance Of Voluntary Blood Donation In Our Society ‘എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ dr. അരുൺ വി ജെ , ശ്രീ ശരീഫ് സർ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രസ്തുത ക്ലാസ്സ് വളണ്ടിയർസിന് രക്തദാനം ചെയ്യുന്നതിനുള്ള പ്രചോദനമായി മാറി. കോളേജ് പ്രിൻസിപ്പൽ ശ്രീ. ബഷീർ കെ പരിപാടി ഉദ്ഘാടനം ചെയ്തു, വോളന്റീർ സെക്രട്ടറിമാരും പ്രോഗ്രാം ഓഫീസർസും പരിപാടിയിൽ സന്നിഹിതർ ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments