മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (MPMRCL) വിവിധ തസ്തികകളിലേക്ക് അപേക്ഷാ ക്ഷണിച്ചു. സീനിയർ സൂപ്പർവൈസർ ഓപ്പറേഷൻസ്, സൂപ്പർവൈസർ ഓപ്പറേഷൻസ്, എന്നിങ്ങനെ 26 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അതുപോലെ കൂടുതൽ വിവരങ്ങൾക്കായി mpmetrorail.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. 2025 ജനുവരി 17 വരെയാണ് ഓൺലൈൻ അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.