Tuesday, June 24, 2025
No menu items!
Homeവാർത്തകൾഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു

അഹമ്മദാബാദിൽ നടന്ന വിമാനദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുന്നേ വീണ്ടും ഹെലികോപ്റ്റർ തകർന്ന് അപകടം. ഉത്തരാഖണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഗുപ്ത കാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം നടന്നത്. ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ ആറു പേരുണ്ടായിരുന്നതായാണ് സൂചന. അഞ്ച് മുതിർന്നവരും ഒരു കുട്ടിയും അടങ്ങുന്ന സംഘമാൻ അപകടത്തിൽ പെട്ടത്. യുപി, ഗുജറാത്ത്‌, മഹാരാഷ്ട്ര ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉള്ള തീർത്ഥാടകർ ആണ്ഇവർ . സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ ഡിആര്‍എഫ് സംഘം സ്ഥലത്ത് ഉടനെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments