Wednesday, August 6, 2025
No menu items!
Homeആരോഗ്യ കിരണംഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താൽക്കാലികമായി അടച്ചു

ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താൽക്കാലികമായി അടച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെ സ്‌കൂളിന് അവധി.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ കൂടുതല്‍ പേരും അരൂര്‍ മേഖലയിലുള്ളവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments