തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍. ഔദ്യോഗിക അറിയിപ്പുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. വാട്സ്ആപ്പ് ചാനല്‍ പിന്തുടരുന്നതിനായി ഫെയ്സ്ബുക്കിലൂടെ മോട്ടോര്‍ വാഹനവകുപ്പ് ലിങ്ക് പങ്കുവെച്ചു.
കുറിപ്പ്
മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ വാട്ട്‌സ്ആപ്പ് ചാനലിലും ഫോളോ ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ……. ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങിയ എല്ലാം ഈ വാട്ട്‌സ്ആപ്പ് ചാനലില്‍ ലഭ്യമാകും…….
Follow the MVD Kerala channel on WhatsApp: https://whatsapp.com/channel/0029VavGNXfDjiOcATPNS51t