Monday, October 27, 2025
No menu items!
Homeകലാലോകംഇഞ്ചോടിഞ്ച് പൊരുതി മഹാരാജാസും സെന്റ് തെരേസാസും

ഇഞ്ചോടിഞ്ച് പൊരുതി മഹാരാജാസും സെന്റ് തെരേസാസും

എംജി സർവകലാശാലാ കലോത്സവം അവസാന ദിനങ്ങളിലേക്ക് എത്തുമ്പോൾ ചാംപ്യൻ പട്ടത്തിനു വേണ്ടി എറണാകുളം കോളജുകളുടെ പൊരിഞ്ഞ പോരാട്ടം. ആദ്യ 5 സ്ഥാനങ്ങളിലും എറണാകുളത്തു നിന്നുള്ള കോളജുകളാണ് മുന്നിൽ. ഇഞ്ചോടിഞ്ച് പൊരുതി മഹാരാജാസും സെന്റ് തെരേസാസും.കൂടെയോടി ആർഎൽവിയും തേവര എസ്എച്ചും ചാമ്പ്യൻഷിപ്പ് പട്ടത്തിന് മത്സരിക്കുന്നു

കോളജ്, പോയിന്റ് ക്രമത്തിൽ

  1. മഹാരാജാസ് കോളജ്, എറണാകുളം:78
  2. സെന്റ് തെരേസാസ് കോളജ്, എറണാകുളം:71
  3. ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ്, തൃപ്പൂണിത്തുറ: 64
  4. എസ്എച്ച് കോളജ്, തേവര : 60
  5. യുസി കോളജ്, ആലുവ: 38
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments