കോട്ടയം: കുമരകം, കോട്ടയം ക്ലബിൽ ആരംഭിച്ച ദ്വിദിന പഠന ക്യാമ്പ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ്റ് അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൺസ്ട്രഷൻ മേഖലയിലെ വിവിധ വിഷയങ്ങളിൽ പ്രമുഖർ രണ്ട് ദിനങ്ങളിലായി ക്ലാസുകൾ നയിക്കും. പഠന ക്യാമ്പ് നാളെ സമാപിയ്ക്കും.