കോട്ടയം ഗാന്ധിനഗർ : കഴിഞ്ഞ18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്കരോഗികൾക്ക് മാസംതോറും നൽകി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവർ ശനിയാഴ്ചക്ക് (5-10- 2024) മുമ്പായി തന്നെ രജിസ്റ്റർ ചെയേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും👇🏻 സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട്
9400280965