തീർത്ഥാടന കേന്ദ്രമായ ആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് നാളെ 8.30 ന് ആശ്രമ ശ്രേഷ്ഠൻ ഫാ: റാഫ്സൻ പീറ്റർ കൊടി ഉയർത്തുo. 12, 13 തിയ്യതികളിൽ രാവിലെ 8.30 ന് ജപമാലയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. 14 ന് ഉരുൾ നേർച്ച. പ്രധാന ദിവസമായ 15 ന് തിരുനാൾ കുർബാന, വചന പ്രഘോഷണം, നൊവേന, പ്രദക്ഷിണം ഊട്ടു നേർച്ച എന്നിവ ഉണ്ടാകും.
ആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ നാളെ
RELATED ARTICLES