ആലുവ ജീവസ് ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ധ്യാന ഗുരുവുമായ ഫാ. ബെന്നി എണ്ണയ്ക്കാപ്പിള്ളി CMI അന്തരിച്ചു. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (ചൊവ്വ) 2.30 pm ആലുവ CMI ആശ്രമത്തിൽ. അറിയപ്പെടുന്ന ധ്യാനഗുരുവും , വചന പ്രഘോഷകനുമാണ് അന്തരിച്ച ഫാദർ ബന്നി എണ്ണയ്ക്കാപ്പള്ളി.



