Friday, March 6, 2026
No menu items!
Homeവാർത്തകൾആലപ്പുഴ ബൈപ്പാസിൽ അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ ബൈപ്പാസിൽ അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് റോഡിൽ ഇരവുകാട് ഭാഗത്ത് ലോറി താഴേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ജസ്റ്റിൻ (46) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കമ്പി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments