നമ്മുടെ ആരോഗ്യ പരിപാലനത്തിനായി ഏറെ സഹായകരമാവുന്ന ഒരു ക്ലിനിക്കിനെ റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടാം വീ കെയർ ക്ലിനിക്, ചേർത്തല. പുറമെ നിന്ന് നോക്കിയാൽ ഒരു ഫാർമസിയായി തോന്നുമെങ്കിലും എല്ലാവിധ സംവിധാനങ്ങളോടും കൂടിയ ഒരു ക്ലിനിക്കാണ് WECARE CLINIC. ഒപി, ഡേകെയർ ഫെസിലിറ്റി, ഇസിജി, കമ്പ്യൂട്ടറൈസ്ഡ് ലബോററ്ററി, ഫാർമസി സംവിധാനമെല്ലാം ഇവിടെ ലഭിക്കുന്നതാണ്.