Wednesday, July 9, 2025
No menu items!
Homeവാർത്തകൾഅസ്സീസിയൻ മിനിമാരത്തൺ '24

അസ്സീസിയൻ മിനിമാരത്തൺ ’24

ചെങ്ങമനാട്: അമിത മൊബൈൽ ഫോൺ ഉപയോഗം ,മൊബൈൽ ഗെയിം ,മദ്യം, മയക്കുമരുന്ന് എന്നീ പലതരത്തിലുള്ള ലഹരിക്കെതിരെ കുട്ടികളിൽ ബോധവൽക്കരണം നടുത്തുന്നതിൻ്റെ ഭാഗമായി സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 6 മണിക്ക്, സെൻ്റ് ഫ്രാൻസിസ് അസ്സീസി അത്താണി – നെടുമ്പാശ്ശേരി, സ്കൂളിൻ്റെ നേതൃത്വത്തിൽ സിയാലുമായി (Cochin International Airport Ltd) സഹകരിച്ചുകൊണ്ട് 10 കി.മീ അസ്സീസിയൻ മിനി മാരത്തണും ആക്റ്റീവ് ഫിറ്റ്നസ് സെൻ്ററുമായി സഹകരിച്ചുകൊണ്ട് 3 കി.മീ ഫൺ റണ്ണും സംഘടിപ്പിക്കുന്നു.

50,000 രൂപ ക്യാഷ് പ്രൈസുകളാണ് മാരത്തണിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കാവുന്ന ഈ മാരത്തണിൽ നിങ്ങളും നിങ്ങളുടെ ഫാമിലിയും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ, ടി ഷർട്ട് , ലഘു ഭക്ഷണം (റഫ്രേഷ്‌മെൻറ്) കൂടാതെ ആക്റ്റീവ് ഫിറ്റ്നസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വാം അപ്പ് കൂൾ ഡൗൺ സെഷന് ഉണ്ടായിരിക്കും.

ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് https://forms.gle/UEjMXWJFC3Q1vT2a7 രജിസ്ട്രേഷനും വിവരങ്ങൾക്കും:
8848077381, 97459 65194, 98472 25593,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments