കായംകുളം: ഹരിപ്പാട്-ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 128 (കവല ഗേറ്റ്) ഒക്ടോബർ 24ന് രാവിലെ 8 മണി മുതൽ 28 ന് വൈകിട്ട് 6 മണി വരെ അടച്ചിടും. വാഹനങ്ങൾ മേൽപ്പറഞ്ഞ സമയം ലെവൽ ക്രോസ് 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ ലെവൽ ക്രോസ് 131 (കാഞ്ഞൂര് ഗേറ്റ്) വഴിയോ പോകണം.



