Tuesday, February 17, 2026
No menu items!
Homeവാർത്തകൾഅയ്യപ്പാ സേവാ സംഘം പുതിയ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൻ എസ് എസ് വൈസ് പ്രസിഡൻ്...

അയ്യപ്പാ സേവാ സംഘം പുതിയ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൻ എസ് എസ് വൈസ് പ്രസിഡൻ് സംഗീത് കുമാറിന് ആദരവ്

പത്മാ കഫേയിൽ വച്ച് നടന്ന ഉണ്ണിത്താൻ സൗഹൃദ സമിതി കെ ആർ ജി ഉണ്ണിത്താൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ എൻ എസ്സ് എസ്സ് വൈസ്പ്രസിഡൻറ് സംഗീത് കുമാറിനെ അയ്യപ്പ സേവാ സംഘം പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഉണ്ണിത്താൻ സൗഹൃദ സമിതി ആദരിച്ചു. പ്രസ്തുത പൊതുയോഗത്തിൽ കൂട്ടായ്മ സെക്രട്ടറിയും സാഹിത്യകാരനുമായ എം.പി. ഉണ്ണിത്താൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി. ബി കോളേജ് റിട്ട: പ്രിൻസിപ്പാൾ ഡോ ഹരികുട്ടൻ ഉണ്ണിത്താൻ സ്വഗതമോതിയ ചടങ്ങിൽ എൻ.എസ്സ്. എസ്സ് പ്രതിനിധി സഭാംഗം ജഗദീശ്ചന്ദ്രൻ ഉണ്ണിത്താൻ , ഡോ ഈ വി സുകുമാരൻ ഉണ്ണിത്താൻ, മുൻകൃഷി വകുപ്പ് ജോയിൻ്റ് ഡയറക്ടർ മിനി ഉണ്ണിത്താൻ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്ന ചടങ്ങിൽ സംഗീത് കുമാർ മറുമൊഴിയും എൻ. ശശിധരൻ ഉണ്ണിത്താൻ നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments