കൊച്ചി: അമൃത ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിൻ്റെ 25- ാമത് വാർഷികാഘോഷം ശനിയാഴ്ച മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ഇമോണോളജി സെൻ്ററിൻ്റെയും ബ്രെയിൻ ഹെൽത്ത് സെൻ്ററിൻ്റെയും ഉദ്ഘാടനവും പുസ്തക പ്രകാശനവും നടക്കും. വൈകിട്ട് 5 ന് അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ബി ബ്ലോക്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.