Monday, August 4, 2025
No menu items!
Homeവാർത്തകൾഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരു കുട്ടിക്ക് കൂടി രോ​ഗ മുക്തി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരു കുട്ടിക്ക് കൂടി രോ​ഗ മുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോ​ഗ മുക്തി. അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗ മുക്തി. ജൂലൈ 18നാണ് രോ​ഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 ദിവസത്തോളം കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു. നേരത്തെ രണ്ട് കുട്ടികൾ കൂടി രോ​ഗ മുക്തി നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments