എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഫ്രീലാൻസർ ഡൊമെയ്ൻ സ്‌കിൽ ട്രെയിനർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനായി വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
മേസൻറി ആൻഡ് കോൺക്രീറ്റ് വർക്ക്, കൂൺ കൃഷി, ഫാസ്റ്റ് ഫുഡ് സ്റ്റാൾ, വെൽഡിംഗ് ആൻഡ് ഫാബ്രിക്കേഷൻ, ടു വീലർ മെക്കാനിക്, മെൻസ് ബ്യൂട്ടി പാർലർ, പ്ലംബർ, റെഫ്രിജറേറ്റർ ആൻഡ് എ സി മെക്കാനിക്, അലൂമിനിയം ഫാബ്രിക്കേഷൻ, വസ്ത്ര ചിത്രകല, ജൂട്ട് ബാഗ്, ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ഗ്രാഫി,റബ്ബർ ടാപ്പിംഗ് ,കൃഷി ഉദ്യമി തേനീച്ച വളർത്തൽ,മെൻസ്&വിമൻസ് ടൈലറിങ് സോഫ്റ്റ് ടോയ്‌സ് മേക്കിങ്, പേപ്പർ കവർ യെൻവെലോപ് ആൻഡ് ഫയൽ മേക്കിങ്, ഇൻസ്റ്റാളേഷൻ& സെർവീസിങ്ഓഫ് CCTV ക്യാമറ സെക്യൂരിറ്റി അലാറം & സ്മോക്ക്‌ഡിറ്റക്ടർ, സെൽഫോൺ റിപ്പയർ ആൻഡ് സർവീസ്, ഹോം മെയ്ക്ക് അഗര്ബത്തി മേക്കർ, ക്യാൻഡിൽ മേക്കിങ്,ഹൗസ് ആയ എന്നീ തസ്തികയിലേക് അപേക്ഷ ക്ഷണിക്കുന്നു.
പ്രോഗ്രാം പൂർത്തിയാകുമ്പോൾ ഒരു ഡൊമെയ്ൻ സ്കിൽ പരിശീലകനായി എന്ന് സർട്ടിഫിക്കേഷൻ ലഭിക്കും. കുറഞ്ഞത് 5 വർഷത്തെ തുടർച്ചയായ ജോലി / പരിശീലന പരിചയമുള്ള നിർദ്ദിഷ്ട ഡൊമെയ്ൻ / വ്യവസായത്തിൽ പരിശീലകർ, പരിചയസമ്പന്നരായ പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 23. കൂടുതൽ
0481-2303307, 8078350100.



