കുറവിലങ്ങാട്: എ.എംന്യൂസ് നെറ്റ് വർക്ക് നെടുംകണ്ടത് നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മാമ്പൂ കണ്ടും എന്ന ഷോർട്ട് ഫിലിമിന് പ്രത്യേക ജൂറി പുരസ്കാരം. ഡയറക്ടർ സന്തോഷ് വിശ്വനാഥിൽ നിന്നും ഷോർട്ട് ഫിലിമിന് വേണ്ടി സംവിധായകൻ കുറവിലങ്ങാട് സ്വദേശി അനൂപ് പേണ്ടാനം ഏറ്റു വാങ്ങി. മമ്പൂവിലേ അഭിനയ മികവിനുള്ള പുരസ്‌കാരം
ബൈജു ബെൻസാറിനും ലഭിച്ചു.