കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, നാച്വറൽ സയൻസ് വിഷയങ്ങളിൽ താൽക്കാലികാധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24 ന് രാവിലെ 10 30 ന് സ്കൂളിൽ അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
അധ്യാപക ഒഴിവ്
RELATED ARTICLES



