Monday, March 23, 2026
No menu items!
Homeവാർത്തകൾഅടുത്തബന്ധുക്കളാരുമില്ലാത്തയാൾക്ക് അന്ത്യകർമങ്ങൾചെയ്ത് ഇതരമതസ്ഥനായ ഗ്രാമപ്പഞ്ചായത്തംഗം

അടുത്തബന്ധുക്കളാരുമില്ലാത്തയാൾക്ക് അന്ത്യകർമങ്ങൾചെയ്ത് ഇതരമതസ്ഥനായ ഗ്രാമപ്പഞ്ചായത്തംഗം

പാലാ: അടുത്തബന്ധുക്കളാരുമില്ലാത്തയാൾക്ക് അന്ത്യകർമങ്ങൾചെയ്ത് ഇതരമതസ്ഥനായ ഗ്രാമപ്പഞ്ചായത്തംഗം.പാലാ കരൂർ പഞ്ചായത്ത് മെമ്പർ (11വാർഡ് ) വള്ളിച്ചിറ കുര്യത്ത് പ്രിൻസ് അഗസ്റ്റിൻ. നന്മയുടെ കിരണങ്ങൾ വറ്റി പോയിട്ടില്ലെന്നു ഈ കാലത്തും തെളിയിക്കുകയാണ്. വാർഡിൽ കല്യാണമൊ മരണമോ എന്ത് ചടങ്ങുകൾ ആയാലും മുൻപന്തിയിൽ ഉണ്ടാവും നാട്ടുകാരുടെ പ്രിയപ്പെട്ട പ്രിൻസ് മെമ്പർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments