Wednesday, February 25, 2026
No menu items!
Homeവാർത്തകൾഅങ്കമാലി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി ഒരു പാചകം മത്സരം നാളെ നടത്തുന്നു

അങ്കമാലി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി ഒരു പാചകം മത്സരം നാളെ നടത്തുന്നു

ചെങ്ങമനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് അങ്കമാലി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി ഒരു പാചകം മത്സരം നാളെ നടത്തുന്നു. നാളെ രാവിലെ 10 30 ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യാ തങ്കച്ചൻ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ വച്ച് പാചകം മത്സരം ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments