Monday, July 7, 2025
No menu items!
Homeവാർത്തകൾസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

കാലിക്കറ്റ് പ​രീ​ക്ഷ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി.​ബി.​സി.​എ​സ്.​എ​സ് -പി.​ജി – 2021 പ്ര​വേ​ശ​നം മു​ത​ൽ) എം.​ടി.​എ​ച്ച്.​എം, എം.​എ​ച്ച്.​എം, എം.​എ. ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം.​ടി.​ടി.​എം, എം.​എ​സ്.​ഡ​ബ്ല്യൂ, എം.​എ​സ്.​സി, എം.​എ, എം.​കോം, എം.​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, ഡെ​വ​ല​പ്മെ​ന്റ് ഇ​ക്ക​ണോ​മി​ക്സ്, ഇ​ക്ക​ണോ​മെ​ട്രി​ക്സ്, എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് വി​ത് ഡാ​റ്റ സ​യ​ൻ​സ്, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ബ​യോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ് -പി.​ജി – 2024 പ്ര​വേ​ശ​നം) എം.​എ​സ്.​ഡ​ബ്ല്യൂ (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ്) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങും. ര​ണ്ടാം സെ​മ​സ്റ്റ​ർ (2021 പ്ര​വേ​ശ​നം മു​ത​ൽ) എം.​എ​സ്.​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ജൂ​ൺ 2025 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് കോ​ഴി​ക്കോ​ട്.ര​ണ്ടാം സെ​മ​സ്റ്റ​ർ (2021 പ്ര​വേ​ശ​നം മു​ത​ൽ) എം.​സി.​എ ഏ​പ്രി​ൽ 2025 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ​ഫ​ലം മൂ​ന്നാം സെ​മ​സ്റ്റ​ർ (2000 സ്‌​കീം 2000-2003 പ്ര​വേ​ശ​നം) ബി.​ടെ​ക് (2000 സ്‌​കീം 2000-2008) പാ​ർ​ട്ട് ടൈം ​ബി.​ടെ​ക് സെ​പ്റ്റം​ബ​ർ 2022, (2012 സ്‌​കീം 2012 – 2013 പ്ര​വേ​ശ​നം) ബി.​ആ​ർ​ക് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. ര​ണ്ടാം വ​ർ​ഷ (2016 സി​ല​ബ​സ്- 2017, 2018 പ്ര​വേ​ശ​നം) അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​ച്ച്.​എം ഏ​പ്രി​ൽ 2025 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് ന​ട​ക്കും. കേ​ന്ദ്രം: ഓ​റി​യ​ന്റ​ൽ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്റ്, ല​ക്കി​ടി, വ​യ​നാ​ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments