Monday, December 22, 2025
No menu items!
Homeവാർത്തകൾസൗജന്യ സംരംഭകത്വ ശിൽപശാല

സൗജന്യ സംരംഭകത്വ ശിൽപശാല

ചെങ്ങമനാട്: കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കേരളത്തിൽ സാധ്യതയുള്ള 50 സംരംഭങ്ങളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തുന്നതിന് പിറവം അഗ്രോപാർക്ക്, സഹൃദയ ടെക്‌നോളജി ബിസിനസ്സ് ഇൻക്യൂബേറ്റർ ആൻഡ് ഇന്നൊവേഷൻ ഹബ്ബിന്റെ (TBII Hub) സഹകരണത്തോടെ സൗജന്യ സംരംഭകത്വ ശില്പശാല സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തുന്നു.

സെപ്റ്റംബർ 28 – ശനിയാഴ്ച 10 മുതൽ ഒരുമണി വരെയാണ് സംരംഭങ്ങളുടെ ശില്പശാല. നിയമവശങ്ങൾ, ഗവ: ഉത്തരവുകൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ പദ്ധതികൾ, സബ്‌സിഡി സ്‌കീമുകൾ തുടങ്ങി വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അറിവുകളും ഈ സൗജന്യ ശില്പശാലയിൽ നിന്ന് ലഭിക്കും.
രജിസ്‌ട്രേഷന് 0485 2999990, 9446713767 എന്നീ നമ്പറിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments