Sunday, March 1, 2026
No menu items!
Homeവാർത്തകൾസ്വദേശ വിദേശ ഫലവൃക്ഷ തൈകൾ വിപണനമേള

സ്വദേശ വിദേശ ഫലവൃക്ഷ തൈകൾ വിപണനമേള

മരങ്ങാട്ടുപിള്ളി: മണ്ണയ്ക്കനാട് കർഷക ദള ഫെഡറേഷൻ്റെ നേതൃത്വത്തിൻ
പാലാ സോഷ്യൽ വെൽഫെയർ സോസൈറ്റി അഗ്രിമ നഴ്സറികളുടെ സഹകരണത്തോടെ സ്വദേശ, വിദേശ ഫലവൃക്ഷ തൈകൾ, പൂച്ചെടികൾ , ചെടിച്ചട്ടികൾ തുടങ്ങിയവയുടെ ‘ പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നു. നാളെ (ആഗസ്റ്റ് 11 ഞായർ ) മണ്ണയ്ക്കനാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ നടക്കുന്ന മേള കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ. സ്കറിയ മലമാക്കൽ ഉദ്ഘാടനം നിർവ്വഹിക്കും.വിവിധയിനം മാവ്, പ്ലാവ്, കവുങ്ങ്, കുരുമുളക് ചെടികൾ ,പച്ച കാന്താരി തുടങ്ങി നൂറ്റി ഇരുപതോളം ഫലവൃക്ഷ തൈകളും ചെടികളും മേളയിൽ ഉണ്ടായിരിക്കുമന്ന് കർഷകദളം ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments