Tuesday, December 23, 2025
No menu items!
Homeവാർത്തകൾസെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌​കൂ​ൾ വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണം നടത്തി

സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌​കൂ​ൾ വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണം നടത്തി

കുറവിലങ്ങാട് സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌​കൂ​ൾ വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണം നടത്തി. പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്‌കൂളും പരിസരപ്രദേശങ്ങളും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേർന്ന് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും സം​സ്‌​ക​ര​ണ​ത്തി​നാ​യി ഹ​രി​ത ക​ർ​മ്മസേ​ന​യെ ഏ​ല്പി​ക്കു​ക​യും ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments