Tuesday, March 24, 2026
No menu items!
Homeവാർത്തകൾസുനിൽ മാത്യു കുന്നപ്പള്ളി സംസ്കാര വേദി സംസ്ഥാനജനറൽ സെക്രട്ടറി

സുനിൽ മാത്യു കുന്നപ്പള്ളി സംസ്കാര വേദി സംസ്ഥാനജനറൽ സെക്രട്ടറി

കോട്ടയം: കേരള കോൺഗ്രസ് എം ന്റെ സാംസ്കാരിക വിഭാഗമായ സംസ്കാര വേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രമുഖ കലാകാരൻ സുനിൽ മാത്യു കുന്നപ്പള്ളിയെ (കാഞ്ഞിരപ്പള്ളി) നോമിനേറ്റു ചെയ്തതായി സംസ്ഥാന ചെയർമാൻ ഡോ വർഗീസ് പേരയിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ സുനിൽ വർഷങ്ങളായി സിനിമ, സീരിയൽ , നാടക വേദികളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം കല, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യമാണ്. ചിറക്കടവ് കുന്നപ്പള്ളിൽ പരേതരായ കെ.ജെ.മത്തായിയുടേയും ത്രേസ്യാമ്മ മാത്യുവിന്റേയും മകനാണ്, ഭാര്യ മിനി സുനിൽ, രണ്ടു മക്കളാണ്. ഈ ദമ്പതികൾക്ക് മകൻ ശ്രേയസ് എസ്. കുന്നപ്പള്ളി, മകൾ തേജസ് എസ് കുന്നപ്പള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments