Saturday, August 2, 2025
No menu items!
Homeവാർത്തകൾസിബിസനാണ് താരം

സിബിസനാണ് താരം

കോട്ടയം: കോട്ടയം ഈസ്റ്റ് സബ്ജില്ല കലോത്സവം പെയിന്റിംഗ് മത്സരം ഉൾപ്പടെ നവംബർ മാസം 4 മത്സരം 4 ലും ഒന്നാം സ്ഥാനം. കൊല്ലാട് സെൻ്റ് മേരിസ് യു പി സ്കൂളിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി സിബിസൺ ഗോഡ്സെൻ്റാണ് ഈ മിടുമിടുക്കൻ. നാലാം ക്ലാസ്സ്‌ മുതൽ ചിത്രകലയിൽ സംസ്ഥാനതല മത്സര വിജയി. മുപ്പതിൽ അധികം മത്സരങ്ങളിൽ ഇത് വരെ പങ്കെടുത്തു. പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, പെയിന്റിംഗ്, കൊളാഷ് എന്നീ കലകളിൽ മികവ് പുലർത്തുന്നു. പ്രശസ്ത ചിത്രകലാകാരനും സംവിധായകനുമായ സിബി പീറ്റർ – സനിത ഒമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് സിബിസൺ. സഹോദരങ്ങൾ സിംഫണി, സീയന്ന അവരും ചിത്രകലയിൽ ശ്രദ്ധിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments