Thursday, March 19, 2026
No menu items!
Homeവാർത്തകൾസബർമതി എക്സ്പ്രസ് പാളം തെറ്റി

സബർമതി എക്സ്പ്രസ് പാളം തെറ്റി

ലക്‌നൗ: ഉത്തർപ്രദേശിൽ കാൺപൂരിന് സമീപം സബർമതി എക്സ്പ്രസ് പാളം തെറ്റി. 20 ബോഗികളാണ് പാളം തെറ്റിയത്. ആളപായമില്ല. ഇന്ന് പുലർച്ചയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു.

ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേയുടെ സംശയം. ട്രാക്കിൽ വച്ച വലിയൊരു വസ്തു തട്ടിയാണ് ട്രെയിൻ പാളം തെറ്റിയത് എന്നാണ് നിഗമനം. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments