Tuesday, February 10, 2026
No menu items!
Homeവാർത്തകൾസംസ്‌ഥാനത്ത് ഇന്നും ചൂട് വർധിക്കും

സംസ്‌ഥാനത്ത് ഇന്നും ചൂട് വർധിക്കും

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ‌ാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്‌ഥത യുമുള്ള അന്തരീക്ഷമായിരിക്കും.

ചൂട് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യ മായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തിൽ ഇന്നു മഴ മുന്നറിയിപ്പ് ഇല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments