Sunday, March 29, 2026
No menu items!
Homeവാർത്തകൾശബരിമല നിലയ്ക്കലിൽ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്

ശബരിമല നിലയ്ക്കലിൽ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്

പ്രദേശത്തെ ഗോത്ര വിഭാഗക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിർമ്മിക്കുക. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കുമെന്ന് വീണാ ജോർജ്ജ് അറിയിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്യത്തക്ക രീതിയിൽ നിർമ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments