Tuesday, March 24, 2026
No menu items!
Homeവാർത്തകൾശക്തമായ മഴ: പാലക്കാട് നാളെ അവധി;3ജില്ലകളിൽ ഓറഞ്ച് അലർട്ട്,8ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴ: പാലക്കാട് നാളെ അവധി;3ജില്ലകളിൽ ഓറഞ്ച് അലർട്ട്,8ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട്പാ: ലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ സ്കൂളുകൾ, അങ്കണവാടി, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കാണ് ജില്ലാ കളക്ടർ കോളേജുകൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments