Saturday, February 28, 2026
No menu items!
Homeവാർത്തകൾവൈക്കം നഗരസഭ 22ആം വാർഡ് കൗൺസിലർ ശ്രീ.ബി. രാജശേഖരന്റെ മാതാവ് ലീല നിര്യാതയായി

വൈക്കം നഗരസഭ 22ആം വാർഡ് കൗൺസിലർ ശ്രീ.ബി. രാജശേഖരന്റെ മാതാവ് ലീല നിര്യാതയായി

വൈക്കം നഗരസഭ 22ആം വാർഡ് കൗൺസിലർ ശ്രീ.ബി. രാജശേഖരന്റെ മാതാവ് തോട്ടായപ്പിള്ളി, പരേതനായ ശ്രീ ഭാസ്ക്കരൻ നായരുടെ ഭാര്യ ശ്രീമതി ലീല (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്.

മക്കൾ: മോഹനചന്ദ്രൻ, ശശികുമാർ, രാജശേഖരൻ (മുനിസിപ്പൽ കൗൺസിലർ), ശ്രീകുമാർ, ഗീത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments