തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 7 8-ാം സ്വാത്രന്ത്ര്യ ദിനം ആഘോഷിച്ചു. മാത്യു ടി. തോമസ് എം എൽ എ ദേശീയ പതാക ഉയർത്തി.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ബിനിൽ കുമാർ, വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് സാം ഈപ്പൻ, ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, വൈസ് പ്രസിഡന്റ് ആർ. ജയകുമാർ, ഷെൾട്ടൺ വി റാഫേൽ, ബാബു ഐസക്,ആർ.പി ശ്രീകുമാർ, സന്തോഷ് ചാത്തങ്കരി, ശശി ആമല്ലൂർ, അജു ഉമ്മൻ, ടി സി ലോറൻസ്, എൽ. മണികണ്ഠൻ,വിനോദ് തിരുമൂലപുരം ,ആർ. നിതീഷ്, രതീഷ് പാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.



