Monday, April 6, 2026
No menu items!
Homeവാർത്തകൾവാഹന അപകടത്തെ തുടർന്ന് യു കെയിൽ മരിച്ചു

വാഹന അപകടത്തെ തുടർന്ന് യു കെയിൽ മരിച്ചു

ചെങ്ങമനാട്: യുകെയിൽ ഉണ്ടായ വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു. യുകെ സ്വാൻസിയിൽ താമസിക്കുന്ന കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കുർബാനയ്ക്ക് പള്ളിയിൽ പോകുമ്പോൾ ജോയൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ജോയൽ ഇന്നലെ മരണപ്പെട്ടു. മാതാപിതാക്കളായ ജോർജും, ഷൈബിയും യുകെയിലാണ്. സഹോദരി അനീഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments