Tuesday, March 10, 2026
No menu items!
Homeവാർത്തകൾവയനാടിനായി പായസം ചലഞ്ച്

വയനാടിനായി പായസം ചലഞ്ച്

ചെങ്ങമനാട്: എ ഐ വൈ എഫ് മലയാറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി നിർമിച്ചു കൊടുക്കുന്ന 10 വീടുകളുടെ ധന ശേഖരണാർത്ഥം മലയാറ്റൂരിൽ പായസം ചലഞ്ച് നടത്തി. വലിയ ജന പിന്തുണയാണ് പായസം ചലഞ്ചിനു ലഭിച്ചത്. ആദ്യ വില്പന സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം മുകേഷിൽ നിന്ന് മുതിർന്ന നേതാവ് ജോസ് പി വി ഏറ്റുവാങ്ങി. സിപിഐ ലോക്കൽ സെക്രട്ടറി ജോസഫ് ചിറയത്ത്, അസിസ്റ്റന്റ് സെക്രട്ടറി ജോബി കമ്പനിപടി ബ്രാഞ്ച് സെക്രട്ടറിമാരായ ജോളി ഇഞ്ചക്ക, റെജി കെ കെ.
,എ ഐ വൈ എഫ് മേഖല സെക്രട്ടറി ദീപക്ക്‌ മലയാറ്റൂർ, പ്രസിഡന്റ്‌ ബിൻസി ജോയി, മഹിളാ സംഘം പ്രസിഡന്റ്‌ ധന്യ രാജീവ്‌, മണ്ഡലം പ്രസിഡന്റ് സരിത സജീവ്, രാജി സാജു, ഷാജു, രഘു ആട്ടെത്തറ, ശ്രീജു പി ൻ രവീണ വിപിൻ, ദിവ്യ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പായസം വിതരണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments